Become a Triangle Member

ട്രയാംഗിൾ മെമ്പർ ആകൂ – മാറ്റത്തിന്‍റെ ഭാഗമാവൂ

മെമ്പറാകുന്നതിലൂടെ:

  • നിങ്ങളുടെ സ്വരത്തിന് പ്രാധാന്യം
    സർവേ, കാമ്പെയിൻ, സെമിനാറിൽ നിങ്ങളുടെ അഭിപ്രായങ്ങൾ മുഖ്യഭാഗമാകും.

  • പ്രത്യേക ആനുകൂല്യങ്ങൾ
    സെമിനാറുകൾ, വേർക്ക്ഷോപ്പുകൾ, പരിപാടികളിൽ മുൻഗണനയും അംഗീകാരവും ലഭിക്കും.

എങ്ങനെ ചേരാം?

 ഫോം പൂരിപ്പിക്കുക,”Join Now” ക്ലിക്ക് ചെയ്യുക, ഇന്നുതന്നെ Triangle കുടുംബത്തിൽ ചേരൂ!

നമ്മൾ ഒന്നിച്ചാണ് മാറ്റം സൃഷ്ടിക്കുക!